¡Sorpréndeme!

കോണ്‍ഗ്രസും AAPയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല | #ElectionResults2019 | Oneindia Malayalam

2019-05-24 82 Dailymotion

Delhi BJP gets More Votes Than Congress, AAP Combined

രാജ്യതലസ്ഥാനത്ത് ബിജെപിയുടെ പ്രകടനം അതുല്യമായിരുന്നു. ഏഴ് മണ്ഡലങ്ങളും തൂത്തുവാരിയ ബിജെപിയുടെ തേരേട്ടത്തില്‍ തകര്‍ന്നത് കോണ്‍ഗ്രസ് മാത്രമല്ല എഎപിയുമാണ്. കോണ്‍ഗ്രസിനേക്കാള്‍ പിന്നിലായി ആം ആദ്മി പാര്‍ട്ടി. ഇരു പാര്‍ട്ടികളും ഒരുമിച്ചാല്‍ ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു പ്രവചനങ്ങള്‍.